മലയാളത്തിൽ Power BI പഠിക്കൂ – GCC ജോലിക്കാർക്കായി Special Training Program.
Career Upgrade ചെയ്യാൻ ആഗ്രഹിക്കുന്ന GCC പ്രൊഫഷണലുകൾക്കായുള്ള പൂർണ്ണമായ Malayalam Power BI Training! Excel report ഇൽ കുടുങ്ങി നിൽക്കുന്നവർക്ക് ഇനി dashboards ഉപയോഗിച്ച് smart ആയി ജോലി ചെയ്യാം.
Read More🔥 2026-ൽ GCC ജോലികൾക്കായി Power BI എങ്ങനെ Must Skill ആകുന്നു?
എല്ലാ GCC കമ്പനികളും Data-Driven ആയി മാറുന്നുനു
Salary hike: 30% – 70% വരെ ലഭിക്കുന്നു.
Power BI പഠിച്ചാൽ നിങ്ങൾ replace ചെയ്യാനാകാത്ത ഒരു resource
Data Analyst / BI Analyst പദവിയിലേക്ക് മാറാം
Power BI അറിയുന്നവർക്ക് Promotion കിട്ടാൻ കൂടുതൽ സാധ്യത
Power BI അറിയുന്നവർക്ക് GCC-യിൽ High Demand
🧑Know more about Your Mentor
മുഹമ്മദ് റഫീഖ്
Power BI യിൽ 5+ വർഷത്തിലധികം പരിശീലനവും പ്രായോഗിക പ്രവർത്തനപരിചയവും ഉള്ള മുഹമ്മദ് റഫീഖ് ഇപ്പോൾ GCCയും ഇന്ത്യയുമുള്ള ബിസിനസ്സുകൾക്കായി ഡാഷ്‌ബോർഡുകളും അനലിറ്റിക്‌സ് സൊല്യൂഷനുകളും നിർമ്മിച്ച് വരുന്നു. 100-ത്തിലധികം Power BI ഡാഷ്‌ബോർഡുകൾ ഡെലിവർ ചെയ്തിട്ടുള്ള അദ്ദേഹം, 500+ വിദ്യാർത്ഥികളെ വിജയകരമായി പരിശീലിപ്പിച്ചിട്ടുമുണ്ട്.
ഡാറ്റയെ എങ്ങനെ ബിസിനസ് മൂല്യമായി മാറ്റാം എന്നതിൽ ലളിതമായ മലയാളത്തിൽ പഠിപ്പിക്കുന്നതിലൂടെ ഏത് background ഉള്ളവർക്കും Power BI എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. Real-time examples, GCC-oriented use cases, step-by-step guidance എന്നിവയിലൂടെ നിങ്ങൾക്ക് job-ready confidence ഉറപ്പായും ലഭിക്കും.
📘 കോറ്സിൽ നിങ്ങൾ പഠിക്കുക
ഈ ട്രെയിനിംഗിൽ Power BI യുടെ അടിസ്ഥാനങ്ങളിൽ നിന്ന് ആരംഭിച്ച് അഡ്വാൻസ് ലെവൽ വരെ പൂർണ്ണമായൊരു learning path നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. Power Query ഉപയോഗിച്ച് ഡാറ്റ എങ്ങനെ ശേഖരിക്കാം, ശുദ്ധീകരിക്കാം, transformation ചെയ്യാം എന്നിവയിൽ നിങ്ങൾക്ക് ഉറച്ച ഗ്രിപ്പ് ലഭിക്കും. DAX formulas basic മുതൽ advanced വരെ പഠിച്ച് real-world കണക്കുകൂട്ടലുകൾ എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയും.
Professional-level dashboards, GCC HR, Sales, Finance തുടങ്ങിയ മേഖലകളിലെ real projects, automation techniques, visualization best practices—all combined to make you a complete Power BI professional. Training കഴിഞ്ഞപ്പോൾ നിങ്ങൾക്ക് job-ready skills ഉറപ്പായി ലഭിക്കും.
Power BI Basics
Power BI Basics teaches data importing, cleaning, visualizing, and creating simple interactive reports.
Power Query ഉപയോഗിച്ച് Data Cleaning
Power Query ഉപയോഗിച്ച് ഡാറ്റ ശുദ്ധീകരിച്ചു ക്രമീകരിച്ച് വിശകലനത്തിനായി തയ്യാറാക്കുന്ന പ്രക്രിയയാണ്.
DAX (Basic to Advanced)
DAX ഉപയോഗിച്ച് കണക്കുകൾ, മീഷറുകൾ, മോഡലിംഗ് നടത്തിച്ച് Power BI റിപ്പോർട്ടുകൾ ബുദ്ധിമാനാക്കുന്നു.
Our Recent Students Projects
Real Results From Real Students
Real Results From Real Students
Some Numbers that Matter to Us
Days Worked
Project Finished
Coffee Cup
Students Satisfied
Frequently Asked Quetions
Read our FAQ's to understand the details of services we're providing to help you improve your website
(Weekdays : 08-10AM (Morning) & 07-10PM (Evening).
Both live or pre-recorded videos are available.
Yes,Both live or pre-recorded videos are available and we will share the missed videos for you.
You will require a Windows Laptop/PC to attend the workshop. Power BI isn’t available for Mac as of now.
You just need an interest in the world of data to learn. No prior knowledge about any software is required.
Please email us at info@alphanextechnologies.com & our support team will get back to you as soon as possible.
Pricing Plans
We offer a variety of tools and solutions to help you increase website traffic and solutions.
Recorded Videos
- 🎥 100% recorded video sessions
- ♾️ Lifetime access
- 🕒 Learn anytime, at your own pace
- Create a Dashboard in 3 Days
- Practice Files Included
- Access to Recorded Videos
- Access to Documents
- Certificate of Completion
1-2-1(Personalized)
- Live Online Classes
- 30 Hours Classes
- Unlimited Projects
- Lifetime Doubt Clearning Support
- Lifetime Community Access
- Lifetime Access to Recorded Videos
- Lifetime Access to Documents
- Free Power BI Templates
Standard
- Live Online Classes
- 20 Hours Classes
- 5 Dashboard Projects
- Lifetime Doubt Clearning Support
- Lifetime Community Access
- Lifetime Access to Recorded Videos
- Lifetime Access to Documents
- Free Power BI Templates
Advanced
- Live Online Classes
- 30 Hours Classes
- Unlimited Projects
- Personal Dashboard Dev Support
- Lifetime Doubt Clearning Support
- Lifetime Community Access
- Lifetime Access to Recorded Videos
- Lifetime Access to Documents